Trolls Galore For BJP After The Income Tax Raid Against Vijay | Oneindia Malayalam

2020-02-07 175

Trolls Galore For BJP After The Income Tax Raid Against Vijay
എതിര്‍ക്കുന്നവരെ മതം പറഞ്ഞ് അധിക്ഷേപിക്കുകയും, രാജ്യം വിട്ടു പോ എന്ന് പറയുകയും, ശാരീരികമായും നിയമപരമായും ഉപദ്രവിക്കുകയുമാണ് മോദി സര്‍ക്കാരിന്റെ രീതിയെന്ന് ഇതിനകം തെളിഞ്ഞതാണ്. അത്തരത്തില്‍ ബിജെപി ഇപ്പോള്‍ ഉന്നംവെച്ചിരിക്കുന്നത് നടന്‍ വിജയ്‌യെയാണ്.
#Vijay #ITRaids